ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ബസ് പോലീസ് പൊക്കി; ഡ്രൈവര്‍ അറസ്റ്റില്‍
Sep 25, 2019, 17:58 IST
പയ്യന്നൂര്‍: (www.kasargodvartha.com 25.09.2019) ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ബസ് പോലീസ് പൊക്കി. സംഭവവുമായി ബന്ധപ്പെട്ട് ഡ്രൈവറെ അറസ്റ്റു ചെയ്തു. പയ്യന്നൂര്‍ നഗരത്തില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. അമിതവേഗതയിലെത്തിയ ബസ് ബൈക്കിലിടിക്കുകയും നിര്‍ത്താതെ ഓടിച്ചുപോവുകയുമായിരുന്നു.
പരാതി പോലീസിലെത്തിയതോടെയാണ് ബസും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, news, Police, arrest, Driver, payyannur, Kannur, Bus hit in bike; taken to police custody
< !- START disable copy paste -->