ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ബോംബ് കണ്ടെടുത്തു
Nov 9, 2017, 10:12 IST
കണ്ണൂര്‍:(www.kasargodvartha.com 09/11/2017) ആര്‍എസ്എസ് കാര്യാലയത്തില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തു. ബോംബ് സ്‌ക്വാഡും കൂത്തുപറമ്പ് എസ് ഐ കെ.വി. നിഷിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും നടത്തിയ തിരച്ചിലിലാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.
സിപിഎം അക്രമം നടന്ന ആര്‍എസ്എസ് കാര്യാലയം പരിശോധിക്കാന്‍ വിവരമറിഞ്ഞെത്തിയതായിരുന്നു പോലീസ് സംഘവും ബോംബ് സ്‌ക്വാഡും. ഇതിനിടെയാണ് ടെറസില്‍ നിന്നും ബോംബുകള്‍ കണ്ടെടുത്തത്. കാര്യാലയത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ നാലു പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, RSS, Police, CPM, Case, Top-Headlines, Bomb, Found, Bomb squad, Bomb found in RSS office