പള്ളിയിലേക്ക് പോവുകയായിരുന്ന ബേവിഞ്ച സ്വദേശി കണ്ണൂരില്‍ കുഴഞ്ഞുവീണു മരിച്ചു
Oct 9, 2016, 21:56 IST
കണ്ണൂര്‍: (www.kasargodvartha.com 09/10/2016) പള്ളിയിലേക്ക് പോവുകയായിരുന്ന കാസര്‍കോട് ബേവിഞ്ച സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. കണ്ണൂര്‍ താഴെചൊവ്വ സ്പിന്നിങ് മില്ലിനു സമീപം ഫയറോസ് ഹൗസില്‍ താമസിക്കുന്ന അബ്ദുല്‍ ബഷീര്‍(47) ആണ് മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷം വീട്ടില്‍ നിന്നും പള്ളിയിലേക്ക് നടന്നുപോകവെ കുഴഞ്ഞു വീഴുകയായിരുന്നു. കാസര്‍കോട് ഭെല്ലിലെ ജീവനക്കാരനാണ്. ഭാര്യ: ഷബാന. മക്കള്‍: സല്‍മാന്‍ ഫാരിസ്, ഫാത്വിമത്ത് ഷദ. പരേതനായ ഇബ്രാഹിം- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: അഹ് മദ്, മൈമൂന, സഫിയ.
Keywords : Kannur, Death, Obituary, Kasaragod, Masjid, Bevinja, Abdul Basheer, Bevinja native dies in Kannur.