കണ്ണൂരില്‍ ബാങ്ക് മാനേജറെ ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Apr 9, 2021, 12:37 IST
കണ്ണൂര്‍: (www.kasargodvartha.com 09.04.2021) കണ്ണൂരില്‍ ബാങ്ക് മാനേജറെ ഓഫീസിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കാനറ ബാങ്ക് തൊക്കിലങ്ങാടി ശാഖയിലെ മാനേജര്‍ തൃശൂര്‍ സ്വദേശിനി കെ എസ് സ്വപ്നയെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാവിലെ എത്തിയ സഹപ്രവര്‍ത്തകരാണ് സ്വപ്നയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൂത്തുപറമ്പ് താലൂക് ആശുപത്രി മോര്‍ച്ചറിയിലക്ക് മാറ്റി.
Keywords: Kannur, News, Kerala, Top-Headlines, Death, Hospital, Office, Bank, Woman, Bank manager found dead hanging inside office in Kannur