ബൈത്തുസ്സകാത്ത് കേരള: സകാത്ത് സെമിനാര്‍ തലശ്ശേരിയില്‍
Apr 20, 2014, 10:28 IST
കണ്ണൂര്‍: (www.kasargodvartha.com 20.04.2014) ബൈത്തുസ്സകാത്ത് കേരള ഏപ്രില്‍ 25 മുതല്‍ മെയ് ഒമ്പത് വരെ നടത്തുന്ന സകാത്ത് സന്ദേശ യാത്രയുടെ ഭാഗമായി ഏപ്രില്‍ 26 ന് വൈകിട്ട് 4.30 ന് തലശ്ശേരി ഇസ്‌ലാമിക് സെന്ററില്‍ സക്കാത്ത് സെമിനാര്‍ സംഘടിപ്പിക്കും. കണ്ണൂര്‍ കാംബസാര്‍ ജുമാ മസ്ജിദ് ഖത്തീബ് ഹാഫിസ് അനസ് മൗലവി സെമിനാര്‍ ഉദ്ഘാടനം ചെയ്യും.
ബൈത്തുസ്സകാത്ത് കേരള ചെയര്‍മാന്‍ എം.കെ. മുഹമ്മദലി അധ്യക്ഷത വഹിക്കും. പി.സി ബഷീര്‍, യു.പി. സിദ്ദീഖ് മാസ്റ്റര്‍, ഡോ.സി.പി. നിസാമുദ്ദീന്‍, ടി.എ. റഹീം, പി.പി. അലി എന്നിവര്‍ സംസാരിക്കും.
ബാലിയില്‍ മഹമൂദ് ഹാജി, വി.എന്‍.കെ അഹമ്മദ് ഹാജി, അഡ്വ. സി.ഒ.ടി. ഉമ്മര്‍ എന്നിവര്‍ ബൈത്തുസ്സകാത്ത് കേരളയുടെ വിവിധ പദ്ധതികളുടെ വിതരണം നിര്‍വ്വഹിക്കും. ബൈത്തുസ്സകാത്ത് കേരളയെ കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശനവും
സകാത്തും സാമൂഹ്യ പുരോഗതിയും എന്ന തലക്കെട്ടില്‍ പൊതു ചര്‍ച്ചയും നടക്കും.
Also Read:
അമീര്‍ ഖാന്റെ ടിവി ഷോയ്‌ക്കെതിരെ ഫേസ്ബുക്കില്‍ അപവാദം; മുന്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
Keywords: Kerala, Kannur, Baithu Sakath, Islamic Centre, Juma Masjid, Anas Moulavi, Debate, Documentary, Mahamood Haji,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067