അഴീക്കോട് മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍
Apr 4, 2015, 08:13 IST
അബൂദാബി: (www.kasargodvartha.com 04/04/2015) 2015 -18 വര്‍ഷത്തേക്കുള്ള അബൂദാബി അഴീക്കോട് മണ്ഡലം കെ.എം.സി.സിയുടെ വാര്‍ഷിക ജനറല്‍ കൗണ്‍സില്‍ യോഗം ഇ.ടി മുഹമ്മദ് സുനീറിന്റെ അധ്യക്ഷതയില്‍ കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് എ.വി അഷ്‌റഫ് ഉദ്ഘാടനം ചെയ്തു.
അബുദാബി കെ.എം.സി.സി ജനറല്‍ സെക്രട്ടറി നസീര്‍ ബി മാട്ടൂല്‍, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ജനറല്‍ സെക്രട്ടറി അഡ്വ. കെ.വി മുഹമ്മദ് കുഞ്ഞി, കരപാത്ത് ഉസ്മാന്‍, ദുബൈ കണ്ണൂര്‍ ജില്ലാ കെ.എം.സി.സി ട്രഷറര്‍ ടി.പി അബ്ബാസ് ഹാജി, അബൂദാബി കണ്ണൂര്‍ ജില്ലാ ട്രഷറര്‍ ശാഫി വി.കെ പെരുമ്പ, മുഹമ്മദ് പി.വി നാറാത്ത്, യു.എം ഷറഫുദ്ധീന്‍, ഹംസ നടുവില്‍, കാസിം കവ്വായി, അഷ്‌റഫ് മാരേക്കണ്ടി, ത്വാഹിര്‍ ടി പുഴാതി, സി.ബി റാസിഖ് കക്കാട്, നൗഷാദ് വി.പി ഇല്ലിപ്പുറം, ഷക്കീര്‍ മുണ്ടോണ്‍, മജീദ് മയിക്കാരന്‍ പ്രസംഗിച്ചു. ഉമ്മര്‍ കാട്ടാമ്പള്ളി പ്രാര്‍ത്ഥന നടത്തി. പ്രവര്‍ത്തന റിപോര്‍ട്ടും വരവ് ചെലവ് ഹാരിസ് കെ.വി അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളെ ഐക്യകണ്‌ഠേന തെരഞ്ഞടുത്തു. ഇ.ടി മുഹമ്മദ് സുനീര്‍ (പ്രസിഡണ്ട്), ഉമ്മര്‍ കാട്ടാമ്പള്ളി, കെ.എം.എ ലത്വീഫ്, താജ് കമ്പില്‍, കെ.എം ആഷിഖ് കക്കാട്, പി.എം നസീര്‍ (വൈസ് പ്രസിഡണ്ട്) ഹാരിസ് കെ.വി നാറാത്ത് (ജനറല്‍ സെക്രട്ടറി) സിറാജ് വി.കെ ചാലാട്, സജീര്‍ എം.കെ.പി, ജുബൈര്‍ സി.കെ, വി.എന്‍ അബ്ദുല്‍ സലാം, സവാദ് നാറാത്ത് (സെക്രട്ടറി) നൗഫല്‍ പി.പി ശാദുലിപ്പള്ളി (ട്രഷറര്‍).
ജനറല്‍ സെക്രട്ടറി ഹാരിസ് കെ.വി നാറാത്ത് സ്വാഗതവും നൗഫല്‍ പി.പി ശാദുലിപ്പള്ളി നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kannur, Abudhabi, KMCC, Office- Bearers, Gulf, Azhikode.

Advertisement: