പയ്യന്നൂരില്‍ സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ കത്തിച്ചു
Feb 9, 2012, 14:30 IST
പയ്യന്നൂര്‍: രാമന്തളി പുന്നക്കടവില്‍ സി.പി.എം അനുഭാവിയുടെ ഓട്ടോറിക്ഷ കത്തിച്ചു. കൊറ്റികടവിലെ കൊയോന്‍ ചന്ദ്രന്റെ ഓട്ടോയാണ് കത്തിച്ചത്. വീടിനുമുന്നിലെ റോഡരികില്‍ നിര്‍ത്തിയിട്ടതായിരുന്നു.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെയാണ് സംഭവം ചന്ദ്രനും വീട്ടുകാരും അറിയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതോടെയാണ് സംഭവം ചന്ദ്രനും വീട്ടുകാരും അറിയുന്നത്. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
Keywords: Kannur, payyannur, Auto-rickshaw, Burnt, CPM Worker,