ഓട്ടോ ഡ്രൈവര്‍ ബസിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
Jul 21, 2017, 16:43 IST
മട്ടന്നൂര്‍: (www.kasargodvartha.com 21.07.2017) മട്ടന്നൂരില്‍ ഓട്ടോ െ്രെഡവര്‍ ബസ്സില്‍ തൂങ്ങിമരിച്ച നിലയില്‍. മണ്ണൂരിലെ പ്രണവത്തില്‍ കെ. പ്രകാശ (46) നെയാണ് ജനകീയം ബസിന്റെ ക്യാരിയറില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മട്ടന്നൂര്‍ എസ്‌ഐ എ.വി. ദിനേശിന്റെ നേതൃത്വത്തില്‍ പോലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. ഭാര്യ: സനില. മക്കള്‍: പ്രണവ്, പ്രണീത്. സഹോദരങ്ങള്‍: പുരുഷോത്തമന്‍, രാജേഷ്, അനീഷ്, സരസ്വതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Top-Headlines, Kannur, Death, Hanged, Auto Driver, Auto driver dead hanged inside bus