പാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം രണ്ടുപേര്‍ക്ക് വെട്ടേറ്റു
Dec 6, 2017, 11:12 IST
കണ്ണൂര്‍:(www.kasargodvartha.com 06/12/2017) പാനൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. ഒരാള്‍ക്ക് വെട്ടേറ്റു. മറ്റൊരാളുടെ നില ഗുരുതരം. സിപിഎം പുത്തൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം നൗഷാദ് കളത്തിലിനും കൂടെയുണ്ടായിരുന്ന വിസി നൗഫലിനുമാണ് വെട്ടേറ്റത്.
ചെണ്ടയാട് കുന്നുമ്മല്‍ സിപിഎം ഓഫീസിന് മുന്നില്‍ വെച്ച് ചൊവ്വാഴ്ച്ച രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. കടയില്‍ നിന്നും വീട്ടിലേക്കു നടന്നു പോകുകയായിരുന്നു ഇരുവരും. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
ഇരുവരേയും തലശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ നൗഷാദിനെ പിന്നീട് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Crime, Attack, CPM, Hospital, Injured, Police, Attacked against CPM activists in Panur