റീപോളിംഗിനു പിന്നാലെ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്
May 20, 2019, 11:23 IST
കണ്ണൂര്‍: (www.kasargodvartha.com 20.05.2019) റീപോളിംഗിനു പിന്നാലെ പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റിന്റെ വീടിനു നേരെ ബോംബേറ്. ഞായറാഴ്ച അര്‍ദ്ധരാത്രി 12.30 മണിയോടെയാണ് സംഭവം. പിലാത്തറ പുത്തൂരിലെ വി ടി വി പത്മനാഭന്റെ വീടിനു നേരെയാണ് ബോംബേറുണ്ടായത്. വീടിന്റെ ചുമരിന് കേടുപാട് സംഭവിക്കുകയും ജനല്‍ ഗ്ലാസുകള്‍ തകരുകയും ചെയ്തു.
ബൈക്കിലെത്തിയ സംഘമാണ് ബോംബേറ് നടത്തിയത്. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
ബൈക്കിലെത്തിയ സംഘമാണ് ബോംബേറ് നടത്തിയത്. സംഭവത്തിന് പിന്നില്‍ സി പി എമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, news, kasaragod, Top-Headlines, Kerala, Trending, Poll, Attack against Congress Booth agent's house in Pilathara
< !- START disable copy paste -->
Keywords: Kannur, news, kasaragod, Top-Headlines, Kerala, Trending, Poll, Attack against Congress Booth agent's house in Pilathara
< !- START disable copy paste -->