വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പ്രതി ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ വിമാനത്താവളത്തില്‍ പിടിയിൽ
May 18, 2019, 08:52 IST
നീലേശ്വരം: (www.kasargodvartha.com 18.05.2019) തൈക്കടപ്പുറത്ത് വീട്ടില്‍ അതിക്രമിച്ച് കയറി യുവാവിനെ മര്‍ദിച്ച കേസില്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച പ്രതിയെ ഗള്‍ഫിലേക്ക് കടക്കാന്‍ ശ്രമിക്കവെ കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും പോലീസ് പിടികൂടി. തൈക്കടപ്പുറത്തെ മുഹമ്മദ് ജുനൈറിനെയാണ് പോലീസ് പിടികൂടിയത്.
2017 ഓഗസ്റ്റില്‍ തൈക്കടപ്പുറത്തെ നിയാസിനെ വീട്ടില്‍ കയറി അക്രമിച്ച കേസിലെ പ്രതിയാണ് ജുനൈര്‍. സംഭവത്തില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന ഇയാള്‍ ഗള്‍ഫിലേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് പിടികൂടിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Crime, Assault, Kannur, Airport, Assault case accused arrested in Airport.
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Neeleswaram, Top-Headlines, Crime, Assault, Kannur, Airport, Assault case accused arrested in Airport.
< !- START disable copy paste -->