ആദൂര്‍ സ്വദേശി കണ്ണൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍
Feb 23, 2015, 09:30 IST
മുള്ളേരിയ: (www.kasargodvartha.com 23/02/2015) ആദൂര്‍ സ്വദേശിയായ യുവാവിനെ കണ്ണൂരിലെ ലോഡ്ജില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേടിക്കുണ്ടിലെ അബ്ദുല്‍ ഖാദറിന്റെ മകന് സക്കറിയ (22)യാണ് മരിച്ചത്.
കണ്ണൂരിലെ ഒരു കടയില്‍ ജീവനക്കാരനായിരുന്നു. കണ്ണൂര്‍ പോലീസ്, ആദൂര്‍ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. മാതാവ്: ജമീല. സഹോദരങ്ങള്‍: നൗഷാദ്, മുസ്തഫ, സുഹറ, നസീമ.
കണ്ണൂരിലെ ഒരു കടയില്‍ ജീവനക്കാരനായിരുന്നു. കണ്ണൂര്‍ പോലീസ്, ആദൂര്‍ പോലീസിനെ വിവരം അറിയിച്ചിട്ടുണ്ട്. മാതാവ്: ജമീല. സഹോദരങ്ങള്‍: നൗഷാദ്, മുസ്തഫ, സുഹറ, നസീമ.
Keywords : Adhur, Kasaragod, Kerala, Obituary, Death, Mulleria, Kannur, Sakkariya.