മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച് വീട് കൊള്ളയടിച്ച കേസിലെ പ്രതി പോലിസ് കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെട്ടു
Jan 29, 2020, 10:14 IST
കണ്ണൂര്‍: (www.kasargodvartha.com 29.01.2020) മാതൃഭൂമി ദിനപത്രത്തിന്റെ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്റെ വീട്ടല്‍ കയറി അദ്ദേഹത്തെയും ഭാര്യയെയും ആക്രമിച്ച് കവര്‍ച്ച ചെയ്തതുള്‍പ്പെടെ നിരവധി കേസുകളിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടു. ബംഗ്ലാദേശ് സ്വദേശി മാണിക്ക് സര്‍ദര്‍ ആണ് രക്ഷപ്പെട്ടത്.
തൃശ്ശൂരില്‍ നിന്ന് ട്രെയിനില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കാക്കനാട് ജയിലിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് പ്രതി രക്ഷപ്പെട്ടത്. കൊലക്കേസ് ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് മാണിക് സര്‍ദര്‍. ഇയാള്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.
Keywords: Kannur, news, Kerala, Top-Headlines, Police, custody, Escaped, case, Crime, accused, Accused escaped from police custody