റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് 8 വയസുകാരന്‍ മരിച്ചു
Sep 29, 2019, 13:55 IST
കണ്ണൂര്‍: (www.kasargodvartha.com 29.09.2019) റോഡ് മുറിച്ചുകടക്കുന്നതിനിടെ ജീപ്പിടിച്ച് എട്ടുവയസുകാരന്‍ മരിച്ചു. തയ്യില്‍ കുറുവാ റോഡിലെ സഹീറിന്റെ മകന്‍ അയാനാണ് മരിച്ചത്. വീടിന് സമീപത്തെ കടയിലേക്ക് സാധനങ്ങള്‍ വാങ്ങാന്‍ പോവുകയായിരുന്നു കുട്ടി. കുറുവ റോഡില്‍ വെച്ച് റോഡ് മുറിച്ചു കടക്കുന്നതിനിടെ അയാനെ കെ എല്‍ 58 എം 4091 ജീപ്പിടിക്കുകയായിരുന്നു.
ഉടന്‍ ജില്ലാശുപ്രതിയിലേക്കും പരിക്ക് ഗുരുതരമായതിനാല്‍ മിംസ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ്: ഷെറിന്‍. സഹോദരങ്ങള്‍: സഫ്രീസ്, റുബൈദ്, മിദാന്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kannur, news, Top-Headlines, Accidental-Death, Kerala, 8 year old died after Jeep hit
< !- START disable copy paste -->