ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി; 5 പേര്‍ക്ക് പരിക്ക്
Aug 14, 2019, 11:58 IST
കണ്ണൂര്‍: (www.kasargodvartha.com 14.08.2019) ബസ് നിയന്ത്രണംവിട്ട് കടയിലേക്ക് പാഞ്ഞുകയറി. അപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ബസ് ഡ്രൈവര്‍ പെരുമാച്ചേരി സ്വദേശി ലിഗേഷ് (41), കണ്ടക്ടര്‍ ഷൈജു (28), യാത്രക്കാരായ കമ്പിലിലെ കൊമ്പന്‍ കൃഷ്ണന്‍ (62), കൊമ്പന്‍ വിമല (49), കാട്ടാമ്പള്ളി താഴത്ത്വീട്ടില്‍ പുഷ്പ (44) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നെല്ലിക്കപ്പാലം-കണ്ണൂര്‍ ആശുപത്രി റൂട്ടിലോടുന്ന മായാസ് ബസാണ് പള്ളിക്കുളത്ത് വെച്ച് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണംവിട്ട ബസ് കടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കടയുടെ ഓട് ദേഹത്ത് വീണാണ് എല്ലാവര്‍ക്കും പരിക്കേറ്റത്. ആരുടെയും പരിക്ക് ഗുരുതരമല്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, news, Kannur, Top-Headlines, Accident, 5 injured in bus accident
< !- START disable copy paste -->