കുറുക്കന്റെ കടിയേറ്റ് നാലു പേര്‍ ആശുപത്രിയില്‍
Nov 17, 2017, 11:24 IST
കണ്ണൂര്‍: (www.kasargodvartha.com 17.11.2017) കുറുക്കന്റെ കടിയേറ്റ് നാലു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉരുവച്ചാല്‍ ശിവപുരത്ത് വ്യാഴാഴ്ച വൈകിട്ട് നാലു മണിയോടെയാണ് സംഭവം. ശിവപുരത്തെ അബൂട്ടി, മകള്‍ തസ്ലീന, അയല്‍വീട്ടുകാരായ ജാവിദ്, ദിലീപ് എന്നിവര്‍ക്കാണ് കുറുക്കന്റെ കടിയേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അബൂട്ടിയെയാണ് കുറുക്കന്‍ ആദ്യം ആക്രമിച്ചത്. രക്ഷപ്പെടുത്താന്‍ എത്തിയപ്പോഴാണ് മകള്‍ തസ്ലീനയ്ക്കും കടിയേറ്റത്. ബഹളം കേട്ട് രക്ഷിക്കാന്‍ ഓടിയെത്തിയതായിരുന്നു ജാവിദും ദിലീപും. ഇവരെയും കുറുക്കന്‍ ആക്രമിക്കുകയായിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kannur, Kerala, News, Top-Headlines, Hospital, Fox attack, 4 injured after fox attack.