വിദ്യാര്‍ത്ഥികള്‍ വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍
Oct 18, 2018, 10:27 IST
കണ്ണൂര്‍:(www.kasargodvartha.com 18/10/2018) വിദ്യാര്‍ത്ഥികളെ വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ സെയ്ദാറകത്ത് മുഹമ്മദ് (17), കായക്കൂല്‍ ഹൗസില്‍ അബ്ദുല്ല കാട്ടി (17) എന്നിവരെയാണ് പൈതല്‍മലയുടെ താഴ്വരയിലെ ഏഴരക്കുണ്ട് വെള്ളച്ചാട്ടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം. അബുദാബിയില്‍ ജോലി ചെയ്യുന്ന അബ്ദുല്‍ റഊഫ് -കെ. സമീറ ദമ്പതികളുടെ മകനാണ് അബ്ദുല്ല. സഹോദരങ്ങള്‍: ഷാന (കുവൈത്ത്), റഷ (കേയീസാഹിബ് ട്രെയിനിംഗ് കോളജ് വിദ്യാര്‍ത്ഥിനി). തളിപ്പറമ്പ് മന്ന ഭാരത് ബേക്കറി ഉടമ അറഫ വില്ലയിലെ കെ.പി യൂനുസ് ഹാജി-ഫാത്വിമ ദമ്പതികളുടെ മകനാണ് മുഹമ്മദ്. സഹോദരങ്ങള്‍: ഫഹീമ, അറഫ.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kannur, Kerala, Top-Headlines, Student, Death,2 students drowned to death