ആര്‍.എസ്.എസ്. പരിപാടിയില്‍ പങ്കെടുക്കാന്‍ വരികയായിരുന്ന ജ്വല്ലറി ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു
Feb 1, 2015, 10:33 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 01.02.2015) ട്രെയിനില്‍ നിന്ന് വീണ് യുവാവ് മരിച്ചു. ഒടയംചാല്‍ അട്ടേങ്ങാനം വെള്ളമുണ്ടയിലെ അംബുജാക്ഷന്‍-സാംബവി ദമ്പതികളുടെ മകന്‍ അനന്തകൃഷ്ണനാ (26) ണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ 3.30 മണിയോടെയായിരുന്നു സംഭവം.
കാസര്‍കോട്ട് നടക്കുന്ന ആര്‍.എസ്.എസ്. വിജയശക്തി സമ്മേളനത്തില്‍
പങ്കെടുക്കാന്‍ തൃശൂരില്‍ നിന്ന് വരികയായിരുന്നു അനന്തകൃഷ്ണന്‍. തൃശൂരിലെ കല്ല്യാണ്‍ ജ്വല്ലറിയില്‍ പര്‍ച്ചേസ് മാനേജറായി ജോലി ചെയ്ത് വരികയായിരുന്നു.
ബിക്കാനീര്‍-കൊച്ചുവേളി എക്‌സ്പ്രസില്‍ യാത്രക്കാരനായിരുന്ന ഇയാള്‍ കാഞ്ഞങ്ങാട്ട് ഇറങ്ങാന്‍ ശ്രമിക്കവെ അബദ്ധത്തില്‍ വീഴുകയായിരുന്നു.
ഏക സഹോദരന്‍: അഖിലേഷ് (കല്ല്യാണ്‍ ജ്വല്ലേഴ്‌സ് പാലക്കാട്). മൃതദേഹം ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Also Read:
ഭരണഘടനാ ആമുഖത്തില്‍ നിന്നും മതേതരത്വവും സോഷ്യലിസവും ഒഴിവാക്കില്ല: വെങ്കയ്യ നായിഡു
Keywords: Kasaragod, Kerala, Kanhangad, Train, RSS, Jewellery, died, Obituary,
Advertisement: