അധ്യാപകരും വിദ്യാര്‍ത്ഥികളും ഒപ്പ്മരം സംഘടിപ്പിച്ചു
Sep 16, 2014, 22:07 IST
ഭീമനടി:(www.kasargodvartha.com 16.09.2014) ലോക ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി എളേരിത്തട്ട് ഇ.കെ നായനാര്‍ സ്മാരക ഗവണ്‍മെന്റ് കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം യൂണിറ്റുകള്‍ ഓസോണ്‍ ദിനാചരണം നടത്തി. പ്രകൃതിയെ സംരക്ഷിക്കുക എന്ന സന്ദേശത്തിന്റെ ഭാഗമായി ക്യാമ്പസില്‍ പ്രതീകാത്മകമായി ഒപ്പുമരം സംഘടിപ്പിച്ചു.
ഒപ്പുമരത്തില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. പി.എം ഇസ്മാഈല്‍ ഒപ്പു രേഖപ്പെടുത്തി ഓസോണ്‍ ദിനാചരണം ഉദ്ഘാടനം ചെയ്തു.എല്ലാ അധ്യാപക - അനധ്യാപക , വിദ്യാര്‍ത്ഥി- വിദ്യാര്‍ത്ഥിനികള്‍ ഒപ്പുമരത്തില്‍ ഒപ്പു രേഖപ്പെടുത്തി പ്രതിജ്ഞയെടുത്തു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. കെ.പി വിപിന്‍ചന്ദ്രന്‍, പ്രൊഫ. ഡി.എ ഗണേശന്‍, വോളണ്ടിയര്‍ സെക്രട്ടറി രേഷ്മാ, ലിജോ, അരുണ്‍കുമാര്‍, നിതിന്‍ ഗോപാലകൃഷ്ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: school, Kanhangad, College, Students, kasaragod, Kerala, Bheemnadi, Elerithatt, World Ozone Layer Day Marked
Advertisement: