സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന നിയമം: ശില്പശാല നടത്തി
Nov 26, 2012, 17:07 IST
കാസര്‍കോട്: സാമൂഹ്യക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീധന-ഗാര്‍ഹിക പീഡന നിരോധന നിയമം സംബന്ധിച്ച് നടത്തിയ ശില്പശാല ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കെ.കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി അധ്യക്ഷത വഹിച്ചു.
ജില്ലാ സാമൂഹ്യക്ഷേമ ഓഫീസര്‍ കെ.പ്രദീപ്കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.അബ്ദുറഹിമാന്‍, വനിതാസെല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.ശുഭാവതി, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി.സുലജ എന്നിവര്‍ പ്രസംഗിച്ചു. അഡ്വ.രേണുകാ തങ്കച്ചി, അഡ്വ.ആലീസ് കൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു. പ്രൊബേഷന്‍ ഓഫീസര്‍ എന്‍.ഷണ്‍മുഖദാസ് മോഡറേറ്ററായിരുന്നു.

Keywords: Dowry, Harassment, Shilpashala, Kanhangad, Kasaragod, Kerala, Malayalam news