തൂക്കുപാല തകര്‍ച്ച; യുവമോര്‍ച്ച മാര്‍ച്ചില്‍ ഉന്തും തള്ളും
Jul 1, 2013, 19:54 IST
കാഞ്ഞങ്ങാട്: മാടക്കാല്‍ തൂക്കുപാലം തകര്‍ച്ചയ്ക്ക് ഉത്തരവാദികളായവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുക, വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യുക, നഷ്ടപരിഹാരം ഈടാക്കുക, യാത്രാസൗകര്യത്തിന് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച രാവിലെ കാഞ്ഞങ്ങാട് ആര്‍.ഡി. ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഉന്തും തള്ളും നടന്നു.
ആര്‍.ഡി. ഓഫീസിന് മുന്നില്‍ മാര്‍ച്ച് പോലീസ് തടഞ്ഞതോടെയാണ് പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായത്. തുടര്‍ന്ന് നടന്ന ധര്‍ണ്ണ ബി.ജെ.പി. ദേശീയ സമിതിയംഗം മടിക്കൈ കമ്മാരന്‍ ഉദഘാടനം ചെയ്തു.
യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് വിജയകുമാര്‍റൈ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. ശ്രീകാന്ത്, കൊവ്വല്‍ ദാമോദരന്‍, കുഞ്ഞിരാമന്‍ പുല്ലൂര്‍, എസ്.കെ. കുട്ടന്‍, ഇ. കൃഷ്ണന്‍, പ്രേംരാജ്, സി കെ വത്സലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹരീഷ് തൃക്കരിപ്പൂര്‍ സ്വാഗതവും ഉണ്ണികൃഷ്ണന്‍ കല്ല്യാണ്‍റോഡ് നന്ദിയും പറഞ്ഞു.
പ്രകടനത്തിന് പ്രവീണ്‍ കൊവ്വല്‍സ്റ്റോര്‍, അനില്‍ അരയിക്കടവ്, രാമചന്ദ്രന്‍, സുനില്‍, രാജേഷ് ഇരിയ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywords: Walking Bridge, Kanhangad, March, Protest, Clash, Meeting, Kerala, Kasaragod, Yuvamorcha, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.