ജില്ലാ ആശുപത്രി കിടക്കയില്‍ വിശ്വനാഥന് ഇത് അസുലഭ ഓണം
Aug 22, 2012, 22:17 IST
ജില്ലാ ആശുപത്രിയില്‍ സ്റ്റാഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഓണാഘോഷ പരിപാടിയില്‍ സൈക്രാടിക് വാര്‍ഡില്‍ ചികിത്സയിലുള്ള വിശ്വനാഥിനോടൊന്നിച്ച് സ്റ്റാഫ് അംഗങ്ങള്‍. |
രോഗം മൂര്‍ച്ചിക്കുന്ന ഘട്ടത്തിലെല്ലാം തന്നെ വിശ്വനാഥന്‍ സൈകാട്രിക് വാര്‍ഡില്‍ തന്നെയാണ് ചികിത്സക്കായി എത്തുന്നത്. ആശുപത്രി സ്റ്റാഫ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓണാഘോഷ പരിപാടികളിലും വിശ്വനാഥന്‍ സജീവമായി പങ്കെടുക്കാറുണ്ട്. ഇത്തവണയും വിശ്വനാഥന് ഓണം ജില്ലാ ആശുപത്രി സൈകാട്രിക് വാര്‍ഡിലാണ്. അത്തപൂക്കള ഒരുക്കലിലും വിശ്വനാഥന്‍ സജീവമായി പങ്കെടുത്തു.
Keywords: Vishwanathan, Onam celebration, District hospital, Kanhangad, Kasaragod.