എസ്.എന്‍.ഡി.പി മൈക്രോഫിനാന്‍സ് കുടുംബ സംഗമവും പഠന ക്യാമ്പും; സംഘാടക സമിതി രൂപവല്‍ക്കരിച്ചു
Nov 28, 2014, 08:08 IST
ചെറുവത്തൂര്‍: (www.kasargodvartha.com 28.11.2014) എസ്.എന്‍.ഡി.പി. യോഗം കാരി ശാഖയുടെ ആഭിമുഖ്യത്തില്‍ മൈക്രോഫിനാന്‍സ് സ്വയം സഹായ സംഘം കുടുംബ സംഗമവും ഏകദിന പഠന ക്യാമ്പും ജനുവരി 11 ന് കാരി ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടക്കും. കാരി പ്രദേശത്തെയും സമീപ ശാഖകളിലെയും മുഴുവന്‍ തീയ്യ സമുദായ കുടുംബങ്ങളും പങ്കെടുക്കുന്ന സംഗമവും ക്യാമ്പും ഗംഭീര വിജയമാക്കുന്നതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
കാരി സ്‌കൂളില്‍ ചേര്‍ന്ന സംഘാടക സമിതി രൂപീകരണ യോഗം എസ്.എന്‍.ഡി.പി യോഗം തൃക്കരിപ്പൂര്‍ യൂണിയന്‍ സെക്രട്ടറി ഉദിനൂര്‍ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു. ശാഖ ചെയര്‍മാന്‍ ചാപ്പയില്‍ രാമന്‍ അധ്യക്ഷത വഹിച്ചു. തൃക്കരിപ്പൂര്‍ യൂണിയന്‍ പ്രസിഡണ്ട് എ. സുകുമാരന്‍, യൂണിയന്‍ കൗണ്‍സിലര്‍ പി.സി. വിശ്വംഭരന്‍ പണിക്കര്‍, പിലിക്കോട് ശാഖ പ്രസിഡണ്ട് പി. കരുണാകരന്‍, മൂന്നില്‍ വിനോദ്, കെ.പി സതീഷ് ബാബു, കെ. തമ്പാന്‍, വി. സുകുമാരന്‍, കെ. സിന്ധു, ടി യശോദ എന്നിവര്‍ പ്രസംഗിച്ചു. പി. സുതന്‍ സ്വാഗതവും എ. മനോജ് നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: ചാപ്പയില്‍ രാമന്‍ ( ചെയര്‍മാന്‍) വി. സുകുമാരന്‍, എ. മനോജ്, കെ. ലക്ഷ്മണന്‍ (വൈസ് ചെയര്‍മാന്‍മാര്‍) പി. സുതന്‍ (ജനറല്‍ കണ്‍വീനര്‍), കെ.പി. സതീഷ് ബാബു, കെ.വി. വിജയന്‍, കെ. സിന്ധു, ടി. യശോദ, കെ. രജനി (കണ്‍വീനര്‍മാര്‍) കെ. തമ്പാന്‍ (ട്രഷറര്‍).
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Kanhangad, SNDP, Family-meet, Committee, Kerala, Camp, Organizing, SNDP Family meet: organising committee formed.