എസ്.കെ.എസ്.എസ്.എഫ് ഇബാദ് ഖാഫില ക്യാമ്പ് ഉദ്ഘാടനം ചെയ്തു
Apr 4, 2015, 10:34 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 04/04/2015) എസ്.കെ.എസ്.എസ്.എഫ് ഇബാദ് ഖാഫില ക്യാമ്പ് എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. ഖത്തര്‍ ഇബ്രാഹിം ഹാജി കളനാട് ഉദ്ഘാടനം ചെയ്തു. തൃക്കരിപ്പൂര്‍ മുനവ്വിറുല്‍ ഇസ്ലാം മദ്രസയില്‍ നടന്ന പരിപാടിയില്‍ എസ്.എം.എഫ് തൃക്കരിപ്പൂര്‍ മണ്ഡലം പ്രസിഡണ്ട് സയ്യിദ് ടി.കെ പൂക്കോയ തങ്ങള്‍ ചന്തേര അധ്യക്ഷത വഹിച്ചു.
ഇബാദ് സംസ്ഥാന കണ്‍വീനര്‍ ആസിഫ് ദാരിമി പുളിക്കല്‍ മുഖ്യപ്രഭാഷണം നടത്തി. സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുനാ മാണിയൂര്‍ അഹ് മദ് മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സാലിം ഫൈസി കൊളത്തൂര്‍, ശരീഫ് പൊന്നാനി, സി.ടി അബ്ദുല്‍ ഖാദര്‍, ഹക്കീം മാസ്റ്റര്‍ മാടക്കാല്‍ സംബന്ധിച്ചു. ഇബാദ് സംസ്ഥാന സെക്രട്ടറി റസാഖ് പൊന്നാനി സ്വാഗതം പറഞ്ഞു. ക്യാമ്പ് അഞ്ചിന് സമാപിക്കും.

Keywords : Kasaragod, Kerala, Trikaripur, Camp, SKSSF, Inauguration, Kanhangad, Dr. Qatar Ibrahim Haji Kalanad, Qafila Camp.