city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

എസ്എസ്എല്‍സി പരീക്ഷയില്‍ നൂറില്‍ നൂറ് വിജയം നേടിയ സ്കൂളുകള്‍

എസ്എസ്എല്‍സി പരീക്ഷയില്‍ നൂറില്‍ നൂറ് വിജയം നേടിയ സ്കൂളുകള്‍
കാസര്‍കോട്: കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയില്‍ എസ്എസ്എല്‍സി പരീക്ഷയില്‍ നൂറ് ശതമാനം വിജയം നേടിയ വിദ്യാലയം, കുട്ടികളുടെ എണ്ണം എന്ന ക്രമത്തില്‍: ജിഎച്ച്എസ് ചാമുണ്ടിക്കുന്ന്- 36, ജിഎച്ച്എസ് ബാര- 5, ജിഎഫ്എച്ച്എസ് കാഞ്ഞങ്ങാട്- 21, ജിഎച്ച്എസ് തയ്യേനി- 14, ജിഎച്ച്എസ് പെരുമ്പട്ട- 38, പരവനടുക്കം ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂള്‍ ഫോര്‍ ബോയ്സ്- 34, ആര്‍യുഇഎംഎച്ച്എസ് തുരുത്തി- 21, പി എന്‍ പണിക്കര്‍ സൌഹൃദ എച്ച്എസ് പറക്കളായി- 18, പള്ളിക്കര ഇംഗ്ളീഷ് മീഡിയം എച്ച്എസ്എസ്- 139, ഗവ. ആര്‍എഫ്ടി ടെക്നിക്കല്‍ ഹൈസ്കൂള്‍ ഫോര്‍ ഗേള്‍സ് ചെറുവത്തൂര്‍- 39,  ഗവ. എച്ച്എസ്എസ് ഉദിനൂര്‍- 248, ഡോ. അംബേദ്കര്‍ ജിഎച്ച്എസ്എസ് കോടോത്ത്- 76,  ഗവ. എച്ച്എസ് അട്ടേങ്ങാനം- 75, ജിഎച്ച്എസ്എസ് കമ്പല്ലൂര്‍- 69, ഗവ. എച്ച് എസ് ബളാല്‍- 57, സെന്റ്ജൂഡ്്സ് എച്ച്എസ്എസ് വെള്ളരിക്കുണ്ട്- 167,  സെന്റ്ജോണ്‍സ് എച്ച്എസ് പാലാവയല്‍- 117, സെന്റ്മേരീസ് എച്ച്എസ് കടുമേനി- 97,  സെന്റ്മേരീസ് ഇഎംഎച്ച്എസ് ചിറ്റാരിക്കല്‍- 54, തോമാപുരം സെന്റ്തോമസ് എച്ച്എസ്എസ്- 183, ഗവ. വിഎച്ച്എസ്എസ് കയ്യൂര്‍- 97, ഗവ. എച്ച്എസ് കാലിച്ചാനടുക്കം- 94,  ഗവ. ഫിഷറീസ് എച്ച്എസ്എസ് പടന്നക്കടപ്പുറം- 103,  പിഎംഎസ്എപിടിഎസ് വിഎച്ച്എസ്എസ് കൈക്കോട്ടുകടവ്- 141, സിഎച്ച്എംകെഎസ് ജിവിഎച്ച്എസ്എസ് കൊട്ടപ്പുറം- 69, ഗവ. എച്ച്എസ്എസ് കുട്ടമത്ത്- 107, എംകെഎസ്എച്ച്എസ് കുട്ടമത്ത്- 71,  കരിമ്പില്‍ എച്ച്എസ് കുമ്പളപ്പള്ളി- 51, ജിഎച്ച്എസ് മടിക്കൈ രണ്ട്- 65,  ഗവ. എച്ച്എസ് ഉപ്പിലിക്കൈ- 65, ഗവ. എച്ച്എസ്എസ് കക്കാട്ട്- 127, ഗവ. എച്ച്എസ്എസ് സൌത്ത് തൃക്കരിപ്പൂര്‍- 105, സി എച്ച്  മുഹമ്മദ്കോയ സ്മാരക എച്ച്എസ്എസ് മെട്ടമ്മല്‍- 29, ഗവ. എച്ച്എസ്എസ് പിലിക്കോട്- 155, ഗവ. എച്ച്എസ്എസ് കൊട്ടോടി- 67, ഉദയനഗര്‍ എച്ച്എസ് പുല്ലൂര്‍- 62, ഗവ. വിഎച്ച്എസ്എസ് കുണിയ- 60, ജമാഅത്ത് എച്ച്എസ്എസ് ചിത്താരി- 65, ഗവ. എച്ച്എസ് പാക്കം- 104, ഗവ. എച്ച്എസ്എസ് പെരിയ- 176, ഗവ. എച്ച്എസ് കാഞ്ഞങ്ങാട് സൌത്ത്- 130, ലിറ്റില്‍ ഫ്ളവര്‍ ഗേള്‍സ് എച്ച്എസ്എസ് കാഞ്ഞങ്ങാട്- 120, ഗവ. എച്ച്എസ്എസ് ബല്ല ഈസ്റ്റ്- 74, ദുര്‍ഗ എച്ച്എസ്എസ് കാഞ്ഞങ്ങാട്- 577. കാസര്‍കോട് വിദ്യാഭ്യാസ ജില്ല: ജിഎച്ച്എസ് മൂടംബയല്‍- 18, ജിഎച്ച്എസ്എസ് മുന്നാട്- 17, ജിഎച്ച്എസ്എസ് കൊളത്തൂര്‍- 26, ജിഎച്ച്എസ് ഉദ്യാവര്‍- 6,  ജിഎച്ച്എസ് കടമ്പാര്‍- 4, മലബാര്‍ ഇസ്ളാമിക് കോംപ്ളക്സ് ചട്ടഞ്ചാല്‍- 62, ദഖീറത്ത് ഇംഗ്ളീഷ് മീഡിയം എച്ച്എസ്എസ് തളങ്കര- 87, പി ബീരാന്‍ മൊയ്തീന്‍ ഇംഗ്ളീഷ് മീഡിയം എച്ച്എസ്എസ് നെല്ലിക്കട്ട- 79, എന്‍ എ മോഡല്‍ എച്ച്എസ്എസ് നായന്മാര്‍മൂല- 51,  ഗവ. എംആര്‍എച്ച്എസ് ഫോര്‍ ഗേള്‍സ് കാസര്‍കോട്- 34, ഗവ. എച്ച്എസ്എസ് പട്ള- 99, ഗവ. എച്ച്എസ്എസ് ചെമ്മനാട്- 159,  ശ്രീ വാണിവിജയ എച്ച്എസ് കൊടലമുഗറു- 225, ശ്രീ അന്നപൂര്‍ണേശ്വരി എച്ച്എസ് അഗല്‍പാടി- 152.

Keywords: SSLC, 100 percent victory, Schools list, Kasaragod

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia