കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് ഉണങ്ങാനിട്ടിരുന്ന 15 ഓളം റബ്ബര്‍ ഷീറ്റുകള്‍ മോഷണം പോയി. റിട്ടേര്‍ഡ് സ്‌കൂള്‍ അറ്റന്‍ഡര്‍ ചാലിങ്കാലിലെ നാരായണന്റെ റബ്ബര്‍ ഷീറ്റുകളാണ് വ്യാഴാഴ്ച രാത്രി മോഷണം പോയത്. നാരായണന്‍ ഇതുസംബന്ധിച്ച് അമ്പലത്തറ പോലീസില്‍ പരാതി നല്‍കി.