മാധ്യമപ്രവര്‍ത്തകന്റെ മോഷണം പോയ ബൈക്ക് കണ്ടെത്തി
Jul 28, 2012, 16:22 IST
കാഞ്ഞങ്ങാട്: മാധ്യമപ്രവര്‍ത്തകന്റെ ബൈക്ക് മംഗലാപുരത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മാതൃഭൂമി പെരിയ ലേഖകന്‍ പുല്ലൂരിലെ അനില്‍ പുളിക്കാലിന്റെ കെ.എല്‍ 14 സി 9129 ഹീറോ ഹോണ്ട പാഷന് ബൈക്കാണ് കോണാജെ പോലീസ് സ്റ്റേഷന് പരിധിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.
മംഗലാപുരം കോടതിയില്‍ ഹാജരാക്കിയ ശേഷം ബൈക്ക് ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. 2011 നവംബറിലാണ് ബൈക്ക് കവര്‍ന്നത്.
Keywords: Bike, Kanhangad, journalist, Theft Bike found near konaje police station