ഡല്‍ഹി പീഡനം: വെള്ളിക്കോത്ത് ബാലവേദി പ്രതിഷേധറാലി നടത്തി
Dec 26, 2012, 18:34 IST
കാഞ്ഞങ്ങാട്: ഡല്‍ഹിയില്‍ ഓടുന്ന ബസില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതില്‍ പ്രതിഷേധിച്ചു വെള്ളിക്കോത്ത് നെഹ്‌റു ബാലവേദി റാലി നടത്തി. വെള്ളിക്കോത്ത് ടൗണ്‍ ചുറ്റി ബാലവേദി സമീപത്തു സമാപിച്ചു.
വാര്‍ഷിക ജനറല്‍ ബോഡി യോഗവും ക്രിസ്മസ് ആഘോഷവും ഇതോടനുബന്ധിച്ചു നടന്നു. പുതിയ ഭാരവാഹികളായി എസ്. സ്വാതി (പ്രസിഡണ്ട്), അഭിജിത്ത് ബാബു (സെക്രട്ടറി), രാഹുല്‍ പ്രവീണ്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
Keywords: Delhi, Girl molestation, Bellikoth, Balavedi, Protest rally, Kanhangad, Kasaragod, Kerala, Malayalam news, Rally against Delhi molestation