രോഗങ്ങള്‍ മനുഷ്യരെ ദരിദ്രരാക്കുന്നു: മന്ത്രി എം.കെ.മുനീര്‍
Aug 28, 2014, 22:45 IST
കാഞ്ഞങ്ങാട്:(www.kasargodvartha.com 28.08.2014) ജീവിത ശൈലിയിലുണ്ടായ മാറ്റം മനുഷ്യനെ പല രോഗങ്ങള്‍ക്കും അടിമയാക്കുകയാണെന്നും മാരക രോഗങ്ങള്‍ മനുഷ്യരെ ദരിദ്രരാക്കി തീര്‍ക്കുകയാണെന്നും പഞ്ചായത്ത്, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. എം.കെ.മുനീര്‍ പറഞ്ഞു.
പണ്ടുകാലങ്ങളില്‍ ദാരിദ്ര്യം മൂലമാണ് പല രോഗങ്ങളും മനുഷ്യര്‍ക്ക് പിടിപെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ പല മാരക രോഗങ്ങളും മനുഷ്യരെ കാര്‍ന്നു തിന്നുകയാണ്. കിഡ്‌നിരോഗങ്ങള്‍ പിടിപെട്ട് ഡയാലിസിസ് ചെയ്ത് ലക്ഷങ്ങള്‍ ചിലവഴിക്കേണ്ടിവന്നവര്‍ സമ്പത്ത് നഷ്ടപ്പെട്ട് അവരുടെ കിടപ്പാടം പോലും വില്‍ക്കേണ്ടിവരുന്ന സ്ഥിതിയിലാണ്. മന്ത്രി പറഞ്ഞു.
പള്ളിക്കര സി.എച്ച്.സെന്ററും കാഞ്ഞങ്ങാട് ഇസ്‌ലാമിക് ചാരിറ്റബിള്‍ ട്രസ്റ്റും അരിമല ഹോസ്പിറ്റലുമായി ചേര്‍ന്ന് ആരംഭിച്ച സൗജന്യ റഹ്‌മ ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
പള്ളിക്കര സി.എച്ച്. സെന്റര്‍ മുഖ്യ രക്ഷാധികാരി ഡോ. പി.എ.ഇബ്രാഹിം ഹാജി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ പി.എ.അബൂബക്കര്‍ ഹാജി സ്വാഗതം പറഞ്ഞു. ഇ.ചന്ദ്രശേഖരന്‍ എം.എല്‍.എ, കാഞ്ഞങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.ദിവ്യ, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. നസീമ, മുസ്‌ലിംലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, സെക്രട്ടറി കെ.ഇ.എ. ബക്കര്‍, കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡണ്ട് മെട്രോ മുഹമ്മദ് ഹാജി,ജനറല്‍ സെക്രട്ടറി ബഷീര്‍ വെള്ളിക്കോത്ത്, കാഞ്ഞങ്ങാട് ഐ.എം.എ.ജനറല്‍ സെക്രട്ടറി ഡോ. എം.ബലരാമന്‍ നമ്പ്യാര്‍, കെ.എ.അബ്ദുല്ലഹാജി, ബെസ്റ്റോ മുഹമ്മദ് ഹാജി, അബ്ദുല്‍ അസീസ് ഹാജി അക്കര, കെസി.അബ്ദുല്‍ ഹമീദ്, ബേക്കല്‍ മുഹമ്മദ് സാലിഹ്, അജ്മല്‍ ബേക്കല്‍, ഡോ.അഫ്‌സല്‍, ഡോ.ശരീഫ്, ബഷീര്‍ എഞ്ചിനിയര്‍ പള്ളിപ്പുഴ, പി.കെ.ഹംസ, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, ബഷീര്‍ മൗവ്വല്‍ പ്രസംഗിച്ചു.
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര് വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Rahma Dialysis center inaugurated, Kanhangad, kasaragod, Kerala, inauguration, M.K.Muneer, hospital,
Advertisement: