ജോലിക്കിടെ ക്വാറി തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു
Nov 17, 2014, 16:22 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 17.11.2014) ജോലിക്കിടെ ക്വാറി തൊഴിലാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു. ബളാല്‍ അരിങ്കല്ലിലെ താമസക്കാരനും കാലിക്കടവ് സ്വദേശിയുമായ റജിമോനാ(40)ണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ നായ്ക്കയത്തിനടുത്ത ക്വാറിയിലാണ് സംഭവം. ഭാര്യ: സാറമ്മ. മക്കള്‍: സുബിന്‍, സ്റ്റാനിയ.
തിങ്കളാഴ്ച രാവിലെ നായ്ക്കയത്തിനടുത്ത ക്വാറിയിലാണ് സംഭവം. ഭാര്യ: സാറമ്മ. മക്കള്‍: സുബിന്‍, സ്റ്റാനിയ.
Keywords : Crusher, Kanhangad, Obituary, Kerala, Cardiac attack, Rajimon, Quarry worker died in workplace.