തട്ടുകടകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തും
Sep 8, 2014, 20:19 IST
ഉപ്പള:(www.kasargodvartha.com 08.09.2014) തട്ടുകടകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പെട്ടിക്കടക്കാരുടെ നേതൃത്വത്തില്‍ പ്രക്ഷോഭം നടത്താന്‍ നവഭാരത് ട്രേഡ് യൂണിയന്‍ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി തീരുമാനിച്ചു. അഡ്വ. ബഷീര്‍ ആലടി ഉദ്ഘാടനം ചെയ്തു. കെ.പി. മുനീര്‍ ഉപ്പള, ബദറുദ്ദീന്‍ കറന്തക്കാട്, മുഹമ്മദ് സീഗന്റടി, അബ്ദുല്ല, മുഹമ്മദ് ഉസ്മാന്‍, രാമന്‍, രാജേഷ് സംസാരിച്ചു.
ഭാരവാഹികള്‍: കെ മുഹമ്മദ് മക്കി(പ്രസിഡന്റ്), അബ്ദുല്ല (വൈസ് പ്രസിഡന്റ്), രാജേഷ് (ജനറല്‍ സെക്രട്ടറി), രാമന്‍, പ്രദീപ്, ബി.എ. മുഹമ്മദ് (ജോയിന്റ് സെക്രട്ടറി), ഖലിസ്ഥ ഡിസൂസ (ഖജാഞ്ചി).
Also Read:
ഇവര്‍ കിടക്കയില്‍ കിടന്ന് കണ്ണീര്‍ വാര്‍ക്കുന്ന കാഴ്ച ആരുടേയും കരളലിയിപ്പിക്കും
Keywords: Kanhangad, kasaragod, Kerala, കേരളം, Protest, Manjeshwaram, Office- Bearers, Conducting protest for small stall owners
Advertisement: