city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

രക്തസമ്മര്‍ദം: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.04.2014) രക്തസമ്മര്‍ദത്തെ തുടര്‍ന്ന് പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു. പടന്നക്കാട് സിയാറത്തിങ്കര പള്ളിക്കടുത്ത പരേതനായ മുഹമ്മദ് കുഞ്ഞിയുടെ മകള്‍ സുമയ്യ(35)യാണ് മരിച്ചത്.
രക്തസമ്മര്‍ദം: പ്രസവ ചികിത്സയ്ക്കിടെ യുവതി മരിച്ചു

കടുത്ത രക്തസമ്മര്‍ദത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യാശുപത്രിയിലാണ് അന്ത്യം. ഓട്ടോ
ഡ്രൈവര്‍ പരപ്പയിലെ റഷീദിന്റെ ഭാര്യയാണ്. ഫാത്വിമത്ത് റഫ മകളാണ്.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
രാഷ്ട്രീയ ലക്ഷ്യം മുതലാക്കാന്‍ തന്നെയും കുടുംബത്തെയും ആരോപണങ്ങളിലേക്ക് വലിച്ചിഴക്കുന്നു: പ്രിയങ്ക

Keywords:  Kanhangad, Woman, Death, Treatment, Padannakad, Hospital, Auto Driver, Parappa, Wife, Obituary, Kerala. 

Advertisement:
City Gold | Glow of Purity
വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
താരാട്ട് ഇനിയൊരു സ്വപ്‌നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia