എ.ആര്‍ ക്യാമ്പില്‍ പോലീസുകാരുടെ രഹസ്യയോഗം
Jul 13, 2012, 15:59 IST
കാഞ്ഞങ്ങാട് : കാസര്‍കോട് എ.ആര്‍. ക്യാമ്പില്‍ ഇടതുപക്ഷ അനുകൂലികളായ പോലീസുകാര്‍ രഹസ്യയോഗം ചേര്‍ന്നു. ക്യാമ്പിലെ 16-ാം നമ്പര്‍ ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് ഒരു ജില്ലാ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ഏഴോളംപേര്‍ യോഗം ചേര്‍ന്നത്. വിവരം ക്യാമ്പില്‍ പരന്നതോടെ യോഗം പിരിയുകയായിരുന്നു.
Keywords: kasaragod, Kanhangad, Police, Meet