മദ്യപിച്ച് ബൈക്കോടിക്കുമ്പോള്‍ കാറിലിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍
Mar 12, 2015, 08:24 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 12/03/2015) മദ്യപിച്ച് ബൈക്കോടിക്കുമ്പോള്‍ കാറിലിടിച്ച പോലീസുകാരന്‍ അറസ്റ്റില്‍. ഹൊസ്ദുര്‍ഗ് സ്‌റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മധുസൂദനനാണ് അറസ്റ്റിലായത്.
കാഞ്ഞങ്ങാട്ടു നിന്ന് കുശാല്‍ നഗറിലെ വീട്ടിലേക്ക് പോകുമ്പോള്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്‌റ്റേഷന് സമീപമാണ് അപകടം സംഭവിച്ചത്. മദ്യപിച്ച് ബൈക്കോടിച്ച പോലീസുകാരന്‍ എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. അപകടം നടക്കുമ്പോള്‍ പോലീസുകാരന്‍ ഡ്യൂട്ടിയിലായിരുന്നില്ല.
ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് വ്യക്താമായെങ്കിലും പോലീസുകാരനെതിരെ ആദ്യം കേസെടുക്കാന്‍ ഹൊസ്ദുര്‍ഗ് പോലീസ് തയ്യാറായില്ല. കാര്‍ യാത്രക്കാരന് സംഭവം ജില്ലാ പോലീസ് ചീഫിന്റെ ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്യുകയായിരുന്നു. പിന്നീട് ജാമ്യത്തില്‍ വിട്ടു.
Keywords: Kasaragod, Kerala, Kanhangad, arrest, Police, Car, Bike-Accident, Case, Complaint, Car, Police station.
Advertisement: