പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കാണാതായി
May 20, 2015, 17:11 IST
നീലേശ്വരം: (www.kasargodvartha.com 20/05/2015) 17 വയസുകാരിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ കാണാതായി. വെള്ളരിക്കുണ്ട് മാലോം ചെറിയ പുഞ്ചയില്‍ ജോസഫ് മാത്യുവിന്റെ മകള്‍ ബില്‍ബി ജോസഫിനെയാണ് മെയ് അഞ്ചിന് പുലര്‍ച്ചെ വീട്ടില്‍വെച്ച് കാണാതായത്.
വെള്ളരിക്കുണ്ട് പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്. വിവരം ലഭിക്കുന്നവര്‍ വെള്ളരിക്കുണ്ട് പോലീസുമായോ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരമറിയിക്കണം. ഫോണ്‍ 9497987221 (വെള്ളരിക്കുണ്ട് സി.ഐ ടി.പി സുമേഷ്)
Keywords : Kasaragod, Kerala, College, Student, Missing, Girl, Nileshwaram, Vellarikundu, Police, Kanhangad, Bilbi Joseph.