കാഞ്ഞങ്ങാട് പുതിയകോട്ടയില്‍ കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിഞ്ഞു
Aug 1, 2015, 11:48 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 1/08/2015) പുതിയകോട്ട ബസ് സ്റ്റോപ്പിന് സമീപം കുഴഞ്ഞുവീണു മരിച്ചയാളെ തിരിച്ചറിഞ്ഞു. പെരിയ ചെര്‍ക്കാപ്പാറ സ്വദേശിയായ ഗംഗാധരന്‍ നായര്‍ (65) ആണ് മരിച്ചത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വീട് വിട്ടുപോയതായിരുന്നു ഗംഗാധരന്‍ നായര്‍.
വെള്ളിയാഴ്ച വൈകിട്ട് പുതിയ കോട്ട ബസ് സ്റ്റോപ്പിന് സമീപം കുഴഞ്ഞുവീണ ഇയാളെ പോലീസ് ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിന്നീട് ബന്ധുക്കളെത്തി മരിച്ചത് ഗംഗാധരന്‍ നായരാണെന്ന് തിരിച്ചറിഞ്ഞു. അവിവാഹിതനാണ്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Death, Dead body, Man, Obituary, Police, Hospital, Periya Ganhadharan passes away.
Advertisement: