പട്ടാള വേഷം ലീഗ് നിലപാട് വ്യക്തമാക്കണം: പി.ഡി.പി
Sep 20, 2012, 22:50 IST
കാസര്‍കോട്: നബിദിനാഘോഷ യാത്രയില്‍ പട്ടാളവേഷം ധരിച്ച് റൂട്ട് മാര്‍ച്ച് നടത്തിയവര്‍ക്കെതിരെ രാജ്യ ദ്രോഹ കുറ്റത്തിന് കേസെടുത്ത സര്‍ക്കാര്‍ കോട്ടയത്ത് കെ.സി.ബി.സി പട്ടാള വേഷം ധരിച്ച് നടത്തിയ പരേഡിനെതിരെ കേസെടുക്കാത്തത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് നയമാണെന്ന് പി.ഡി.പി. ആരോപിച്ചു.
ഈ വിഷയത്തില്‍ ഭരണത്തിലെ രണ്ടാം കക്ഷിയായ ലീഗ് നിലപാട് വ്യക്തമാക്കണമെന്ന് പി.ഡി.പി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹമീദ് കെടഞ്ചിയും സെക്രട്ടറി ആബിദ് മഞ്ഞംപാറയും ആവശ്യപ്പെട്ടു.
Keywords: Kasaragod, PDP, Muslim-league, Case, Kanhangad, Kerala, Government, KCBC
Keywords: Kasaragod, PDP, Muslim-league, Case, Kanhangad, Kerala, Government, KCBC