നാഷണലിസ്റ്റ് കിസ്സാന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Aug 6, 2012, 16:59 IST
കാഞ്ഞങ്ങാട്: നാഷണലിസ്റ്റ് കിസ്സാന്‍ (എന്‍.സി.പി) സംസ്ഥാന കണ്‍വെന്‍ഷന്‍ കാഞ്ഞങ്ങാട് ഗസറ്റ് ഹൗസില്‍ പ്രസിഡണ്ട് എം. മുകുന്ദന്റെ അദ്ധ്യക്ഷതയില്‍ എന്‍.സി.പി. സംസ്ഥാന സെക്രട്ടറി എം.ജെ.ഉമ്മന്‍ ഉദ്ഘാടനം ചെയ്തു. എന്‍.സി.പി. ജില്ലാപ്രസിഡണ്ട് അഡ്വ: ദാമോദരന്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ പി.വി.ഭാസ്‌ക്കരന്‍, പുഷ്‌ക്കരകുമാര്‍, സി.വി.കുമാര്‍, സുന്ദരേശന്‍ വൈദ്യര്‍, ജോസഫ് വടകര ജില്ലാപ്രസിഡണ്ടുമാര്‍ സംസ്ഥാനകമ്മിറ്റി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യ ചെയ്ത കുടുംബങ്ങളെ സഹായിക്കുന്ന നടപടി ഉണ്ടാക്കണമെന്നും കൃഷി ഉല്‍പ്പന്നങ്ങള്‍ക്ക് താങ്ങ് വില നിശ്ചയിക്കണമെന്നും നെല്‍കൃഷിക്കാരായ കര്‍ഷകരുടെ കുടിശ്ശിക എത്രയും പെട്ടന്ന് കൊടുത്ത് തീര്‍ക്കണം പലിശരഹിതവായ്പ അനുവദിക്കണമെന്നും കര്‍ഷകരുടെ പെന്‍ഷന്‍ കുറഞ്ഞത് 1000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

Keywords: NCP, Kanhangad, Convention, Kasaragod