മുസ്ലിം ലീഗ് നേതാവിന്റെ വീടിന് തീവെക്കാന്‍ ശ്രമം
Aug 3, 2015, 12:43 IST
അജാനൂര്‍: (www.kasargodvartha.com 03/08/2015) മുസ്ലിം ലീഗ് നേതാവിന്റെ വീടിന് നേരെ അക്രമം. മുസ്‌ലീം ലീഗ് സൗത്ത് ചിത്താരി ശാഖ ജോ. സെക്രട്ടറി ഹസൈനാറിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ അക്രമമുണ്ടായത്. ജനല്‍ ഗ്ലാസ്സുകള്‍ തകര്‍ക്കുകയും വാതിലിന് തീ വെക്കാന്‍ ശ്രമിക്കുകയും ചെയ്തു.
ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നപ്പോഴേക്കും അക്രമി സംഘം ഓടിരക്ഷപ്പെടുകയായിരുന്നു. ഹസൈനാറിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Kanhangad, Muslim-league, House, Attack, Complaint, Investigation, Police, Muslim league leader's house attacked.
Advertisement: