കാണാതായ മെക്കാനിക്കിന്റെ ജഡം കശുമാവിന്‍ കൊമ്പില്‍ അഴുകിയ നിലയില്‍
Oct 13, 2014, 13:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 13.10.2014) കാണാതായ മെക്കാനിക്കിന്റെ ജഡം കശുമാവിന്‍ കൊമ്പില്‍ അഴുകിയ നിലയില്‍ കണ്ടെത്തി. അമ്പലത്തറ പറക്കളായിലെ പരേതനായ കൃഷ്ണന്‍ നായരുടെ മകന്‍ ഈശ്വരന്റെ (55) ജഡമാണ് തിങ്കളാഴ്ച രാവിലെ പറക്കളായിലെ കശുമാവിന്‍ കൊമ്പില്‍ കണ്ടെത്തിയത്.
മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. കാഞ്ഞങ്ങാട് ബസ് സ്റ്റാന്‍ഡിന് സമീപം ഗൃഹോപകരണങ്ങള്‍ റിപ്പയര്‍ ചെയ്തു വരികയായിരുന്ന ഈശ്വരനെ നാല് ദിവസം മുമ്പാണ് കാണാതായത്. മരണം സംബന്ധിച്ച് അമ്പലത്തറ പോലീസ് അന്വേഷണം ആരംഭിച്ചു.

Keywords : Missing, Man, Death, Obituary, Kanhangad, Ambalathara, Police, Investigation, Ishwaran, Missing man found dead.