കര്‍ണ്ണാടകയില്‍ നിന്നും നാടുവിട്ട കുട്ടിയെ കാഞ്ഞങ്ങാട്ട് കണ്ടെത്തി
Aug 21, 2012, 01:18 IST
Eshwar |
14കാരന്‍ കാഞ്ഞങ്ങാട് നഗരത്തില്‍ അലഞ്ഞുതിരിയുന്നത് കണ്ട് എത്തിയ പോലീസ് കാര്യമന്വേഷിച്ചപ്പോള്‍ ഗ്വാളി മുഖത്ത് നിന്നും കടല്‍ കാണാന്‍ വേണ്ടിയാണ് ഇങ്ങോട്ടെത്തിയതെന്നും തിരിച്ചു പോകാന്‍ സാധിച്ചില്ലെന്നുമാണ് കുട്ടി പോലീസിനോട് പറഞ്ഞത്.
ഗ്വാളിമുഖത്ത് കശുവണ്ടി ഫാക്ടറിക്ക് സമീപം താമസിക്കുന്ന ഈശ്വര്‍ അവിടെ എട്ടാംതരം വിദ്യാര്‍ത്ഥിയാണ്.
Keywords: Boy, Missing, Karnataka, Found, Kanhangad, Kasaragod