അരയിക്ക് തിരുമധുരം പകര്‍ന്ന് നബിദിനറാലി
Jan 5, 2015, 12:12 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 05/01/2015) അരയി ഗ്രാമത്തിന് തിരുമധുരം പകര്‍ന്ന് മുസ്ലീം ജമാഅത്ത് - നൂറുല്‍ ഇസ്ലാം മദ്രസ കമ്മറ്റി ഒരുക്കിയ നബിദിന റാലിയെ വരവേല്‍ക്കാന്‍ ജാതിമത ഭേദമന്യേ അരയി കൂട്ടായ്മ ഒരുക്കിയ സ്വീകരണചടങ്ങ് ശ്രദ്ധേയമായി.
പള്ളി അങ്കണത്തില്‍ നിന്ന് പുറപ്പെട്ട് അരയി ഗവ. യു.പി. സ്‌കൂള്‍ പരിസരത്ത് എത്തിയ റാലിയെ അയ്യപ്പഭക്തന്മാര്‍ അടക്കം നൂറ് കണക്കിന് ആളുകള്‍ ചേര്‍ന്ന് സ്വീകരിച്ചു. വനിതാവേദി, നാടന്‍ ചുക്ക് കാപ്പി വിതരണം ചെയ്തു. പ്രധാനാധ്യാപകന്‍ കൊടക്കാട് നാരായണന്‍ സ്‌ക്കൗട്ട് പരേഡിന് സല്യൂട്ട് സ്വീകരിച്ചു.
ജമാഅത്ത് പ്രസിഡണ്ട് ബി.കെ. യൂസഫ് ഹാജി, സെക്രട്ടറി ജലീല്‍ കാര്‍ത്തിക, അഷ്‌റഫ് ഫൈസി, പി. രാജന്‍, കെ. അമ്പാടി, പ്രജീഷ് കെ, കെ. രജിത എന്നിവര്‍ നേതൃത്വം നല്‍കി.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kanhangad, Milad-e-Shereef, Rally, Kasaragod, Jamaath-committe, Arayi School, Milad rally reception in Arayi.
Advertisement: