എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ മെമ്പര്‍ഷിപ് പ്രവര്‍ത്തനം മെയ് ഏഴുവരെ
May 3, 2013, 18:27 IST
കാസര്‍കോട്: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടിത പ്രസ്ഥാനമായ എന്‍.ആര്‍.ഇ.ജി വര്‍ക്കേഴ്‌സ് യൂണിയന്റെ മെമ്പര്‍ഷിപ് പ്രവര്‍ത്തനം മെയ് ഏഴു വരെ നടത്താനും ജില്ലയില്‍ 75,000 അംഗങ്ങളെ ചേര്‍ക്കാനും ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു.
തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവ.നീക്കത്തിന്റെ ഭാഗമായാണ് കാര്‍ഷിക മേഖലയിലെ പ്രവര്‍ത്തികളെ നെഗറ്റീവ് ലിസ്റ്റില്‍ ഉള്‍പെടുത്തിയത്. തുച്ഛമായ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികളുടെ അവകാശ സമ്പാദന പോരാട്ടത്തിന് കരുത്തുപകരാന്‍ മുഴുവന്‍ തൊഴിലാളികളും അംഗത്വം എടുക്കണമെന്ന് യോഗം അഭ്യര്‍ത്ഥിച്ചു.
ജില്ലാ സെക്രട്ടറി എം.രാജന്‍ നീലേശ്വരത്തും ജില്ലാ പ്രസിഡന്റ് ബേബി
ബാലകൃഷ്ണന്‍ കാഞ്ഞങ്ങാട്ടെയും മെമ്പര്‍ഷിപ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.
Keywords: Membership, Kasaragod, Work, Kanhangad, Nileshwaram, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.