city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബൈക്കപകടത്തില്‍ യുവാവിന് ഗുരുതരം

File photo
കാഞ്ഞങ്ങാട്: ബൈക്കും ടെമ്പോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റു. ഹൊസ്ദുര്‍ഗ് കടപ്പുറത്തെ അബ്ബാസിന്റെ മകന്‍ കെ. ജലീലി്(38)നാണ് പരിക്കേറ്റത്. ജലീല്‍ സഞ്ചരിക്കുകയായിരുന്ന കെ എല്‍ 60 സി 1365 നമ്പര്‍ ബൈക്കില്‍ കെ എല്‍ 60 എ 155 ടെമ്പോറിക്ഷ ഇടിക്കുകയായിരുന്നു.

കഴിഞ്ഞദിവസം ഹൊസ്ദുര്‍ഗ് കടപ്പുറത്താണ് അപകടമുണ്ടായത്. ജലീലിനെ ഗുരുതര നിലയില്‍ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്.

Keywords: Bike, Tempo, Accident, Youth, Critical, Injured, Kanhangad, Kasaragod, Kerala, Malayalam news

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia