റെയില്‍വെ സ്‌റ്റേഷനില്‍ അജ്ഞാതന്‍ മരിച്ച നിലയില്‍
Aug 30, 2015, 09:31 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 30/08/2015) റെയില്‍വെ സ്‌റ്റേഷനില്‍ അജ്ഞാതനെ മരിച്ച നിലയില്‍ കണ്ടെത്തി. അറുപത് വയസ് പ്രായം തോന്നിക്കുന്ന ആളുടെ മൃതദേഹമാണ് കഴിഞ്ഞ ദിവസം രാത്രി കാഞ്ഞങ്ങാട് റെയില്‍വെ സ്‌റ്റേഷനില്‍ കണ്ടെത്തിയത്.
മുണ്ടും കാവി ജുബ്ബയുമാണ് വേഷം. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Keywords: Kanhangad, Kerala, Kasaragod, Deadbody, Railway station, Man found dead in Railway station.
Advertisement:
മുണ്ടും കാവി ജുബ്ബയുമാണ് വേഷം. ഹൊസ്ദുര്‍ഗ് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജില്ലാആശുപത്രിയിലേക്ക് മാറ്റി. മൃതദേഹം ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.
Advertisement: