29 കുപ്പി വിദേശ മദ്യവുമായി യുവാവ് പോലീസ് പിടിയില്‍
Feb 18, 2015, 09:22 IST
നീലേശ്വരം: (www.kasargodvartha.com 18/02/2015) 29 കുപ്പി വിദേശ മദ്യവുമായി യുവാവ് പോലീസ് പിടിയിലായി. ചായ്യോം മാനൂരിയിലെ രതീഷിനെയാണ് നീലേശ്വം എസ്.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
ചൊവ്വാഴ്ച വൈകുന്നേരം മാനൂരിയിലെ ചക്രപാണിയുടെ റബ്ബര്‍ തോട്ടത്തില്‍ വെച്ചാണ് പെട്ടിയില്‍ നിറച്ചിരുന്ന വിദേശമദ്യം പോലീസ് പിടിച്ചെടുത്തത്.
Keywords : Kasaragod, Kanhangad, Kerala, Liquor, Police, House.