മടിക്കൈയിലെ കെ. മാധവി നിര്യാതയായി
Nov 14, 2012, 17:46 IST
കാഞ്ഞങ്ങാട്: മടിക്കൈയിലെ കര്‍ഷക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ പരേതനായ പി.കെ. കാര്യമ്പുവിന്റെ ഭാര്യ കെ. മാധവി (76) നിര്യാതയായി.
മക്കള്‍: ശാന്ത, കാര്‍ത്ത്യായനി, ചിത്രലേഖ. മരുമക്കള്‍: പി.കെ. അമ്പൂഞ്ഞി, എ.കൃഷ്ണന്‍, രാമചന്ദ്രന്‍. നേതാക്കളായ ഇ. ചന്ദ്രശേഖരന്‍ എംഎല്‍എ, അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, കെ.വി. കൃഷ്ണന്‍, എം.നാരായണന്‍ എക്‌സ് എംഎല്‍എ, എം.രാജന്‍, മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് പ്രീത തുടങ്ങിയവര്‍ അന്തിമോപചാരം അര്‍പ്പിച്ചു.
Keywords: Madhavi, Kanhangad, Kasaragod, Kerala, Charamam, Madikai.