കെ.എസ്.ആര്‍.ടി.സി കാഞ്ഞങ്ങാട് സബ്ഡിപ്പോ ഉദ്ഘാടനം
Mar 18, 2013, 19:45 IST
File photo |
രാജ്യസഭാംഗം എം. പി. അച്യുതന്‍ മുഖ്യ പ്രഭാഷണം നടത്തും. എം.എല്‍.എ മാരായ പി.ബി.അബ്ദുര്‍ റസാഖ്, എന്‍.എ. നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍(ഉദുമ), കെ.കുഞ്ഞിരാമന്‍(തൃക്കരിപ്പൂര്‍), ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ശ്യാമളാദേവി, ജില്ലാ കളക്ടര്‍ പി.എസ്.മുഹമ്മദ് സഗീര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി.മോഹന്‍ലാല്‍ തുടങ്ങിയവര്‍ സംബന്ധിക്കും. മുന്‍ എം.എല്‍.എ പളളിപ്രം ബാലനെ മന്ത്രി ആദരിക്കും.
Keywords: KSRTC, Chemmattamvayal, Depot, Inauguration, Aryadan mohammed, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News