കൊത്തിക്കാലിലെ കെ. മൊയ്തീന്‍കുഞ്ഞി നിര്യാതനായി
Sep 7, 2013, 17:42 IST
കാഞ്ഞങ്ങാട്: കൊത്തിക്കാല്‍ ആഷിക് മന്‍സിലിലെ പരേതനായ ഇബ്രാഹിം ഹാജിയുടെ മകന്‍ കെ. മൊയ്തീന്‍കുഞ്ഞി(48) നിര്യാതനായി. മാതാവ്: ഫാത്വിമ. ഭാര്യ: അലീമ. മക്കള്‍: ആഷിക്ക്, അന്‍സീറ, അഫ്രീന.
സഹോദരങ്ങള്‍: മുഹമ്മദ്കുഞ്ഞി, നാസര്‍ (ലാന്റ്മാര്‍ക്ക് ബൈക്ക് പോയിന്റ് കൊവ്വല്‍പ്പള്ളി), കുഞ്ഞാസ്യ, അലീമ, പരേതരായ അബ്ദുര്‍ റഹ്മാന്‍, അബ്ദുള്ള.
Keywords: Kerala, Kasaragod, Kothikkal Moideen-Kunhi, Obituary, Kanhangad, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.