അബുദാബി പരപ്പ മേഖല കെ.എം.സി.സി ബൈത്തുറഹ് മ താക്കോല്‍ ദാനവും പൊതുസമ്മേളനവും നടത്തി
May 4, 2015, 15:12 IST
കുന്നുംകൈ: (www.kasargodvartha.com 04/05/2015) അബുദാബി പരപ്പ മേഖല കെ.എം.സി.സി കമ്മിറ്റി ബളാല്‍ പഞ്ചായത്തിലെ കല്ലഞ്ചിറയില്‍ നിര്‍മിച്ചു നല്‍കിയ മലയോരത്തെ പ്രഥമ ബൈത്തുറഹ് മയുടെ താക്കോല്‍ ദാനവും പൊതുസമ്മേളനവും പരപ്പയില്‍ നടന്നു. പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ചു.
ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ സി.എം ഇബ്രാഹിം അധ്യക്ഷനായി. ഇതിനോടനുബന്ധിച്ചു കനകപ്പള്ളിയില്‍ നിര്‍മിച്ച കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനവും ചികിത്സാ സഹായ പദ്ധതിയും ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. സമ്മേളനത്തില്‍ അന്‍സാരി തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. പരിപാടിയോടനുബന്ധിച്ച് ബാന്‍ഡ് മേളത്തിന്റെയും സ്‌കൗട്ട് പരേഡിന്റെയും അകമ്പടിയോടെ സമ്മേളന നഗറിലേക്ക് നൂറുക്കണക്കിനു പ്രവര്‍ത്തകരുടെ പ്രകടനം നടന്നു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ടുമാരായ പി. മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, എ. ഹമീദ് ഹാജി, മണ്ഡലം പ്രസിഡണ്ട് ബഷീര്‍ വെള്ളിക്കോത്ത്, എം.പി ജാഫര്‍, എ.പി ഉമ്മര്‍, എം. ഇബ്രാഹിം, കെ.കെ കുഞ്ഞിമൊയ്തു, പെരിങ്ങോം മുസ്തഫ, കെ.എം.സി.സി പരപ്പ മേഖല സെക്രട്ടറി റാഷിദ് ഇടത്തോട്, അഷ്‌റഫ് കല്ലഞ്ചിറ, റൈഷാദ് ഇടത്തോട്, എ.സി.എ ലത്വീഫ്, ഹക്കീം മീനാപ്പീസ്, മുസ്തഫ തായനൂര്‍, ബഷീര്‍ ഇടത്തോട്, ജാതിയില്‍ അസിനാര്‍, ഹക്കീം മീനാപ്പീസ്, കെ.പി ഗഫൂര്‍ എന്നിവര്‍ സംബന്ധിച്ചു.

Keywords : Kasaragod, Kanhangad, Kerala, KMCC, House, Inauguration, Baithu Rahma.